അപരനെ കണ്ട് ഞെട്ടി നടൻ ജോജു. ഒരു സിനിമ ക്യാംപില്‍ അതിഥിയായി എത്തിയപ്പോഴാണ് ജോജുവിനെ അപരൻ അമ്പരിപ്പിച്ചത്. 

അപരനെ കണ്ട് ഞെട്ടി നടൻ ജോജു. ഒരു സിനിമ ക്യാംപില്‍ അതിഥിയായി എത്തിയപ്പോഴാണ് ജോജുവിനെ അപരൻ അമ്പരിപ്പിച്ചത്.

സിനിമ 360 ഡിഗ്രി എന്ന ക്യാംപില്‍ അതിഥിയായി എത്തിയതായിരുന്നു ജോജു. ജോജുവിന് സര്‍പ്രൈസായി സംഘാടകര്‍ അപരനെ വിളിച്ചു. ക്യാംപിലെ അംഗം കൂടിയായ ഷംനാസ് അപരനായി എത്തി. എന്തായാലും ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.