ബലാത്സംഗക്കേസില്‍ ടെലിവിഷൻ നടൻ കരണ്‍ ഒബ്‍റോയിയെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇന്ത്യൻ പീനല്‍ കോഡ് 376, 384 വകുപ്പുകള്‍ പ്രകാരമായിരുന്നു കരണ്‍ ഒബ്‍റോയിയെക്കെതിരെ കേസ് എടുത്തത്.

ബലാത്സംഗക്കേസില്‍ ടെലിവിഷൻ നടൻ കരണ്‍ ഒബ്‍റോയിയെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇന്ത്യൻ പീനല്‍ കോഡ് 376, 384 വകുപ്പുകള്‍ പ്രകാരമായിരുന്നു കരണ്‍ ഒബ്‍റോയിയെക്കെതിരെ കേസ് എടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ടെലിവിഷൻ പരമ്പരകളിലൂടെയും പരസ്യ ചിത്രങ്ങളിലൂടെയും മ്യൂസിക് ബാൻഡിലൂടെയും ശ്രദ്ധയനായ നടനാണ് കരണ്‍ ഒബ്‍റോയ്. വിവാഹ വാഗ്‍ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചുവെന്നായിരുന്നു കരണ്‍ ഒബ്‍റോയ്‍ക്കെതിരെയുള്ള കേസ്. മാത്രവുമല്ല പണം നല്‍കിയില്ലെങ്കില്‍ യുവതിയുമൊത്തുള്ള വീഡിയോ പുറത്തുവിടുമെന്ന് കരണ്‍ ഒബ്‍റോയ് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ടായിരുന്നു.