രാജ്യത്ത് ഏറ്റവും ആരാധകരുള്ള താരസഹോദരിമാരാണ് കരീന കപൂറും കരിഷ്‍മ കപൂറും. സാമൂഹ്യമാധ്യമത്തില്‍ പക്ഷേ സജീവമായിട്ടുള്ളത് കരിഷ്‍മ കപൂറാണ്. സാമൂഹ്യമാധ്യമങ്ങളില്‍ വിശേഷങ്ങള്‍ കരിഷ്‍മ കപൂര്‍ പങ്കുവയ്‍ക്കാറുമുണ്ട്. ഇപ്പോഴിതാ മാതൃദിനത്തിലും ആശംസയുമായി എത്തിയിരിക്കുകയാണ് കരിഷ്‍മ. കരീന കപൂറിനെയും ചേര്‍ത്തുനിര്‍ത്തിയാണ് കരിഷ്‍മ ആശംകള്‍ നേര്‍ന്നത്.

കുടുംബത്തിനൊപ്പമുള്ള ഫോട്ടോയാണ് കരിഷ്‍മ കപൂര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അമ്മ ബബിതയും കരിഷ്‍മയും തൈമൂറും കരീനയും ഫോട്ടോയിലുള്ളത്. കുടുംബമാണ് എല്ലാം എന്നാണ് കരിഷ്‍മ എഴുതിയിരിക്കുന്നത്. മദേഴ്‍സ് ഡേ ആശംസകളും നേര്‍ന്നിരിക്കുന്നു.