ആൻഡ്രിയ പ്രധാന കഥാപാത്രമായി എത്തുന്ന തമിഴ് ചിത്രമാണ് മാളിഗൈ. ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് ആൻഡ്രിയ എത്തുന്നത്. കരിയറില്‍ ആദ്യമായിട്ടാണ് ആൻഡ്രിയ ഇരട്ടവേഷത്തിലെത്തുന്നത്. ചിത്രവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിലെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ചടങ്ങില്‍ അവതാരകയായ കസ്‍തൂരി ആൻഡ്രിയെ ട്രോളുന്നതാണ് വീഡിയോ.

ആൻഡ്രിയ സാരിയുടുത്തായിരുന്നു ചടങ്ങിനെത്തിയത്. ചുവന്ന സ്ലീവ് ലെസ് ഗൌണ്‍ ആയിരുന്നു കസ്‍തൂരി ധരിച്ചിരുന്നത്. ആൻഡ്രിയ വരുന്നതിനാലാണ് താൻ മോഡേണ്‍ ആയി വസ്‍ത്രം ധരിച്ചത് എന്നായിരുന്നു കസ്‍തൂരി ചടങ്ങില്‍ പറഞ്ഞത്. സാധാരണ സാരിയാണ് ധരിക്കാറ്. ആൻഡ്രിയ വരുന്നതിനാലാണ് ഇങ്ങനെ വേഷം കെട്ടിവന്നത്. നിങ്ങള്‍ സാരി ഉടുത്തു വന്നു. എന്തായാലും നല്ലതായിട്ടുണ്ട്- കസ്‍തൂരി പറഞ്ഞു.