കുഞ്ചാക്കോ ബോബൻ വര്‍ക്ക് ഔട്ട് ചെയ്യുന്നതിന്റെ വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട നായകനാണ് കുഞ്ചാക്കോ ബോബൻ. കാലം കഴിയുന്തോറും പ്രായം കുറയുന്നതുപോലെയാണ് കുഞ്ചാക്കോ ബോബനെ കാണുമ്പോള്‍ എന്നാണ് എല്ലാവരും പറയാറുള്ളത്. കുഞ്ചാക്കോ ബോബന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോള്‍ കുഞ്ചാക്കോ ബോബൻ വര്‍ക്ക് ഔട്ട് ചെയ്യുന്നതിന്റെ വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.

Add Asianetnews as a Preferred SourcegooglePreferred
View post on Instagram

ജീവിതം മുഴുവൻ ട്വിസ്റ്റുകളാണ്. ഡാൻസ് ട്വിസ്റ്റ്, വര്‍ക്ക് ഔട്ട് ടിസ്റ്റ്, മൂവി ട്വിസ്റ്റ്. ട്വിസ്റ്റുകൾ ആസ്വദിച്ച് അത് പരമാവധി പ്രയോജനപ്പെടുത്തുക എന്നാണ് കുഞ്ചാക്കോ ബോബൻ വീഡിയോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് കുഞ്ചാക്കോ ബോബന്റെ വീഡിയോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

ലോക്ക് ഡൗണ്‍ കാലത്ത് കുഞ്ചാക്കോ ബോബൻ ചലഞ്ചുമായി എത്തിയതും ചര്‍ച്ചയായിരുന്നു.

നിഴല്‍ ആണ് കുഞ്ചാക്കോ ബോബൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.