മമ്മൂട്ടിയെ നായകനാക്കി, വൈശാഖ് ഒരുക്കിയ മധുരരാജ തീയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തി. 2010ല്‍ പ്രദര്‍ശനത്തിന് എത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തീയേറ്ററില്‍ ഓളം ഉണ്ടാക്കുന്ന ചിത്രമാണ് എന്നാണ് ആരാധകരുടെ പ്രതികരണം. ഒരു മാസ് എന്റര്‍ടെയനറായിട്ടാണ് വൈശാഖ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് ആരാധകരില്‍ നിന്ന് പ്രതികരണം വരുന്നു.

മധുരരാജയുടെ ട്രെയിലര്‍ യൂട്യൂബില്‍ തരംഗമായിരുന്നു. പുലിമുരുകനിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ ആക്ഷൻ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്‍നും മധുര രാജയുടെ ഭാഗമാകുന്നുണ്ട്. പോക്കിരിരാജയിലുണ്ടായിരുന്ന നെടുമുടി വേണു, സലിംകുമാര്‍ എന്നിവര്‍ മധുരരാജയിലുമുണ്ട്.