മഹേഷ് ബാബുവും സംവിധായകൻ സുകുമാറും ഒന്നിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രംഗസ്ഥലം എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനുമായി മഹേഷ് ബാബു ഒന്നിക്കുന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. എന്നാല്‍ ചിത്രം വേണ്ടെന്നുവച്ചെന്ന് മഹേഷ് ബാബു പറയുന്നത്.

സര്‍ഗ്ഗാത്മപരമായ ചില അഭിപ്രായവ്യത്യാസങ്ങളാല്‍ ഞാനും സുകുമാറും തമ്മിലുള്ള സിനിമ വേണ്ടെന്നും വെയ്‍ക്കുന്നു. പുതിയ സിനിമയുടെ പ്രഖ്യാപനത്തിന് അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു- മഹേഷ് ബാബു പറയുന്നു. എന്നാല്‍ സിനിമ വേണ്ടെന്ന് വയ്‍ക്കുന്നതിനുള്ള കൃത്യമായ കാരണം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.