തിരുവോണ നാളില്‍ മലയാള ചലച്ചിത്ര രംഗത്തെ താരങ്ങളും ഓണാശംസകള്‍ നേരുകയാണ്. മോഹന്‍ലാല്‍ അടക്കം പല താരങ്ങളും ഓണാഘോഷത്തിലാണ്. ഇതിന്‍റെ ചിത്രങ്ങളും പോസ്റ്റുകളും കാണാം. 

പൊന്നിൻ തിരുവോണത്തെ വരവേറ്റ് ലോകമെമ്പാടുമുള്ള മലയാളികൾ. ഗൃഹാതുരത്വത്തിന്റെ ഓർമ്മകളും പൂക്കളവും പുത്തരിയും പുത്തനുടുപ്പുമായി സമൃദ്ധിയുടേതാണ് ഓണം. നാടും നഗരവും മറുനാടൻ മലയാളികളും ആഘോഷ ലഹരിയിലാണ്. കാലം മാറിയാലും ആഘോഷത്തിന്‍റെ തനിമയ്ക്ക് മാറ്റമില്ല. പ്രതിസന്ധികളും ഇല്ലായ്മകളുമെല്ലാം മറന്നാണ് മലയാളികൾ ഓണദിനം ആഘോഷിക്കുന്നത്. പൊന്നോണ പൂവട്ടവുമായി പൂമുഖവും സദ്യവട്ടങ്ങളുമായി അടുക്കളയും തിരുവോണ നാളില്‍ ഒരുങ്ങി കഴിഞ്ഞു. 

തിരുവോണ നാളില്‍ മലയാള ചലച്ചിത്ര രംഗത്തെ താരങ്ങളും ഓണാശംസകള്‍ നേരുകയാണ്. മോഹന്‍ലാല്‍ അടക്കം പല താരങ്ങളും ഓണാഘോഷത്തിലാണ്. ഇതിന്‍റെ ചിത്രങ്ങളും പോസ്റ്റുകളും കാണാം. 

മോഹന്‍ലാല്‍

എല്ലാ മലയാളികള്‍ക്കും ഓണശംസകള്‍‌ നേര്‍ന്ന് പ്രത്യേക വീഡിയോ പോസ്റ്റ് ചെയ്താണ് മോഹന്‍ലാല്‍ തന്‍റെ ഓണാഘോഷം നടത്തിയത്

Scroll to load tweet…

View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram

View post on Instagram
View post on Instagram
View post on Instagram

ഇത്തവണ പട്ടുപാവാടയും ബ്ലൗസും; ഓണാഘോഷ ചിത്രങ്ങളുമായി അഹാന

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യം, അവസരം ലഭിച്ചാൽ തലസ്ഥാനം തെരഞ്ഞെടുക്കും; മനസ് തുറന്ന് കൃഷ്ണകുമാർ

Asianet News Live