ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് രക്ഷാപ്രവർത്തനത്തിനിറങ്ങി മരണപ്പെട്ട ലിനുവിന് ആദരാഞ്ജലികൾ അര്‍പ്പിച്ച് മമ്മൂട്ടിയും മോഹൻലാലും. ഫേസ്ബുക്ക് പേജിലൂടെയാണ് ലിനുവിന് ഇരുവരും ആദരാഞ്ജലികൾ അർപ്പിച്ചത് 


 

ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന്‌ രക്ഷാപ്രവര്‍ത്തനത്തിനുപോയപ്പോഴാണ് കോഴിക്കോട്‌ ചെറുവണ്ണൂര്‍ സ്വദേശി ലിനു മരണപ്പെട്ടത്‌.