എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമാകുമെന്നും കാത്തിരിക്കണമെന്നും ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

കൊച്ചി: താരസംഘടനയായ അമ്മയിലെ പൊട്ടിത്തെറിയിൽ പ്രതികരണവുമായി നടൻ മമ്മൂട്ടി. എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമാകുമെന്നും കാത്തിരിക്കണമെന്നും ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ദില്ലിയിൽ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming