Asianet News MalayalamAsianet News Malayalam

'മനോഹരം' സിനിമയെ പരിചയപ്പെടുത്തി വിനീത് ശ്രീനിവാസൻ!

വിനീത് ശ്രീനിവാസൻ നായകനാകുന്ന പുതിയ സിനിമയാണ് മനോഹരം. വിനീത് ശ്രീനിവാസൻ തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ ചിത്രത്തെ പരിചയപ്പെടുത്തിയതും പോസ്റ്റര്‍ റിലീസ് ചെയ്‍തതും അൻവര്‍ സാദിഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Manoharam Vineeth Sreenivasans film
Author
Palakkad, First Published Mar 10, 2019, 7:09 PM IST

 

വിനീത് ശ്രീനിവാസൻ നായകനാകുന്ന പുതിയ സിനിമയാണ് മനോഹരം. വിനീത് ശ്രീനിവാസൻ തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ ചിത്രത്തെ പരിചയപ്പെടുത്തിയതും പോസ്റ്റര്‍ റിലീസ് ചെയ്‍തതും അൻവര്‍ സാദിഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അപര്‍ണ ദാസ് ആണ് ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ നായികയായി എത്തുന്നത്. പാലക്കാട് ആയിരിക്കും മനോഹരത്തിന്റെ ലൊക്കേഷൻ. വികെ പ്രകാശ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിനീത് ശ്രീനിവാസൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം അരവിന്ദന്റെ അതിഥികളാണ്.

Follow Us:
Download App:
  • android
  • ios