മോഹൻലാലും സൂര്യയും ഒന്നിക്കുന്ന സിനിമയാണ് കപ്പാൻ. ചിത്രത്തിന്റെ ഗാനരംഗത്തിന്റെ ഷൂട്ടിംഗ്   ജാവ ദ്വീപിലാണ്. ജാവ ദ്വീപിലടക്കം നിരവധി വിദേശ ലൊക്കേഷനില്‍ ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. കെ വി ആനന്ദ് ആണ് സംവിധായകൻ. സൂര്യ അഭിനയിക്കുന്ന ഗാനരംഗത്തിന്റെ ഷൂട്ടിംഗ് ആണ് ജാവ ദ്വീപില്‍ നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മോഹൻലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സൂര്യ അംഗരക്ഷകന്റെ വേഷത്തിലും. ഒരു സ്പൈ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ മോഹൻലാലിന്റെ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരുന്നു.