Asianet News MalayalamAsianet News Malayalam

ആര്‍മി ഓഫീസറായി നാഗ ചൈതന്യ!


നാഗ ചൈതന്യ ആര്‍മി ഓഫീസറായി അഭിനയിക്കുന്നു. ഇതാദ്യമായി ആണ് നാഗ ചൈതന്യ ആര്‍മി ഓഫീസറുടെ കഥാപാത്രത്തില്‍ എത്തുന്നത്. വെങ്കി മാമ എന്ന ചിത്രത്തിലാണ് നാഗ ചൈതന്യ വേഷമിടുന്നത്. വെങ്കടേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.

Naga Chaitanya as army officer
Author
Hyderabad, First Published Apr 12, 2019, 4:35 PM IST

നാഗ ചൈതന്യ ആര്‍മി ഓഫീസറായി അഭിനയിക്കുന്നു. ഇതാദ്യമായി ആണ് നാഗ ചൈതന്യ ആര്‍മി ഓഫീസറുടെ കഥാപാത്രത്തില്‍ എത്തുന്നത്. വെങ്കി മാമ എന്ന ചിത്രത്തിലാണ് നാഗ ചൈതന്യ വേഷമിടുന്നത്. വെങ്കടേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.

പായല്‍ രജ്‍പുത് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. പ്രമേയം എന്തായിരിക്കുമെന്ന വിവരം പുറത്തുവിട്ടിട്ടില്ല. വെങ്കി മാമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു.

Follow Us:
Download App:
  • android
  • ios