Asianet News MalayalamAsianet News Malayalam

എല്ലാ പാര്‍ട്ടികളും എനിക്ക് വേണ്ടപ്പെട്ടവര്‍: മോഹന്‍ലാല്‍

അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം മോഹന്‍ലാല്‍ ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിച്ചു

Padma Awards 2019: Mohanlal  conferred with honours
Author
New Delhi, First Published Mar 11, 2019, 12:50 PM IST

ദില്ലി: രാഷ്ട്രപതിയിൽ നിന്നും പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മോഹൻലാലിന് പത്മഭൂഷൺ നൽകി ആദരിച്ചത്. മോഹൻലാലിന് പുറമേ മലയാളി സംഗീത‍ജ്ഞനായ കെ ജി ജയനും പത്മപുരസ്കാരം ഏറ്റുവാങ്ങി.

അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം മോഹന്‍ലാല്‍ ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിച്ചു -

 

Follow Us:
Download App:
  • android
  • ios