കോമഡി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയംപിടിച്ചു പറ്റിയ താരമാണ് പാഷാണം ഷാജി. പാഷാണം ഷാജി പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് വരൻ സുന്ദരൻ.

പ്രേംരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജൻ കാരിയത്ത് തിരക്കഥയും സംഭാഷണവും എഴുതുന്നത്. നവാസ് വള്ളിക്കുന്നും ഒരു പ്രധാന കഥാപാത്രമായുണ്ട്. ബിജു രവീന്ദ്രൻ ഗാനരചന നിര്‍വഹിക്കുമ്പോള്‍ ലിജിത്ത് അടാര്‍ ആണ് സംഗീത സംവിധായകന. സജീഷ് രാജ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.