Asianet News MalayalamAsianet News Malayalam

‘പി​എം ന​രേ​ന്ദ്ര മോ​ദി’ റി​ലീ​സ് വോട്ടെടുപ്പിന്‍റെ തൊട്ടടുത്ത ദിവസം

വെ​ള്ളി​യാ​ഴ്ച​ത്തെ റി​ലീ​സ് തീ​യ​തി മാ​റ്റി ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​നു തൊ​ട്ട​ടു​ത്ത ദി​വ​സ​ത്തേ​ക്കാ​ണ് മാ​റ്റി​യി​രി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ഏ​പ്രി​ൽ 11 ന് ​ആ​രം​ഭി​ക്കും

PM Narendra Modi biopic delayed, April 12 new release date for Vivek Oberoi film
Author
Kerala, First Published Apr 4, 2019, 8:55 AM IST

ദില്ലി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന സി​നി​മ​യു​ടെ റി​ലീ​സ് വീ​ണ്ടും മാ​റ്റി. ഈ ​മാ​സം 12 ന് ​വി​വേ​ക് ഒ​ബ്രോ​യി ചി​ത്രം ‘പി​എം ന​രേ​ന്ദ്ര മോ​ദി’ റി​ലീ​സ് ചെ​യ്യു​മെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച ചി​ത്രം റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് ആ​ഴ്ച​ക​ൾ​ക്കു മു​മ്പ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​തി​നെ​തി​രെ പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 

വെ​ള്ളി​യാ​ഴ്ച​ത്തെ റി​ലീ​സ് തീ​യ​തി മാ​റ്റി ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​നു തൊ​ട്ട​ടു​ത്ത ദി​വ​സ​ത്തേ​ക്കാ​ണ് മാ​റ്റി​യി​രി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ഏ​പ്രി​ൽ 11 ന് ​ആ​രം​ഭി​ക്കും. ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​തി​ല്‍ എ​തി​ര്‍​പ്പി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ബോം​ബെ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​നെ​തി​രെ ഫ​യ​ല്‍ ചെ​യ്ത ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി​യ​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 

തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ട ലം​ഘ​ന​മ​ല്ല ചി​ത്ര​ത്തി​ന്‍റെ റി​ലീ​സെ​ന്ന് ക​മ്മീ​ഷ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു.‘​ഒ​രു സി​നി​മ​യു​ടെ റി​ലീ​സ് തി​യ​തി സം​ബ​ന്ധി​ച്ച് ത​ങ്ങ​ള്‍​ക്കൊ​ന്നും ചെ​യ്യാ​നി​ല്ല’ എ​ന്നാ​ണ് ക​മ്മീ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ച​ത്. സി​നി​മ​യു​ടെ റി​ലീ​സ് മാ​റ്റി വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി ബോം​ബെ ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. 

‘പി​എം ന​രേ​ന്ദ്ര മോ​ദി’ ജ​ന​ങ്ങ​ളെ സ്വാ​ധീ​നി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും റി​ലീ​സ് ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പു ക​ഴി​യും വ​രെ നീ​ട്ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി.
 

Follow Us:
Download App:
  • android
  • ios