എ ആര്‍ മുരുഗദോസ്സിന്റെ പുതിയ സിനിമയില്‍ രജനികാന്ത് നായകനാകുന്നുവെന്ന വാര്‍ത്ത ആരാധകര്‍ കയ്യടിയോടെ ഏറ്റെടുത്തതാണ്. ഏപ്രില്‍ 10ന് ആണ് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുക. ചിത്രത്തിനായുള്ള ഫോട്ടോഷൂട്ട് സംവിധായകൻ തുടങ്ങിയിട്ടുണ്ട്. അതേസമയം ചിത്രത്തില്‍ രജനികാന്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള വാര്‍ത്തകളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രജനികാന്ത് ചിത്രത്തില്‍ ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുക. പൊലീസ് ഉദ്യോഗസ്ഥനായിരിക്കും ഒരു കഥാപാത്രം. രണ്ടാമത്തെ കഥാപാത്രം ഒരു സാമൂഹ്യപ്രവര്‍ത്തകനായിരിക്കും എന്നതാണ് പുതിയ വാര്‍ത്ത.