രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള നടിയാണ് രാകുല്‍ പ്രീത് സിംഗ്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്‍ത നടി. രാകുല്‍ പ്രീത് സിംഗിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ രാകുല്‍ പ്രീത് സിംഗിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. രാകുല്‍ പ്രീത് സിംഗ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. നിങ്ങള്‍ക്ക് പുതിയ തുടക്കമിടാൻ സാധിക്കും എന്നാണ് രാകുല്‍ പ്രീത് സിംഗ് പറയുന്നത്.

നിങ്ങള്‍ക്ക് തിരികെ പോകാനാകില്ല, പഴയ കാര്യങ്ങള്‍ മാറ്റാനാകില്ല. പക്ഷേ പുതിയ തുടക്കമിടാൻ സാധിക്കുമെന്നും രാകുല്‍ പ്രീത് സിംഗ് പറയുന്നു. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുമായി രംഗത്ത് എത്തിയിരിക്കുന്നത്. നല്ല കാര്യങ്ങള്‍ ചെയ്യൂവെന്നാണ് രാകുല്‍ പ്രീത് സിംഗ് പറയുന്നത്. രാകുല്‍ പ്രീത് സിംഗ് തന്നെ തന്റെ ഫോട്ടോയും ഷെയര്‍ ചെയ്‍തിരിക്കുന്നു. പുതിയ തുടക്കമാകട്ടെയെന്നാണ് രാകുല്‍ പ്രീത് സിംഗ് ആശംസിക്കുന്നത്.

മെയ്‍ഡ് ഡെയാണ് രാകുല്‍ പ്രീത് സിംഗ് അഭിനയിക്കുന്ന പുതിയ സിനിമ.

അജയ് ദേവ്ഗണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് രാകുല്‍ പ്രീത് സിംഗ് ഇപോള്‍ അഭിനയിക്കുന്നത്.