റാണി മുഖര്‍ജി കരുത്തുറ്റ ഒരു വേഷത്തിലൂടെ വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. മര്‍ദാനി 2 എന്ന ചിത്രത്തിലൂടെയാണ് റാണി മുഖര്‍ജി വൻ തിരിച്ചുവരവിന് ഒരുങ്ങുന്നത്.  ഗോപി പുത്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

റാണി മുഖര്‍ജി കരുത്തുറ്റ ഒരു വേഷത്തിലൂടെ വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. മര്‍ദാനി 2 എന്ന ചിത്രത്തിലൂടെയാണ് റാണി മുഖര്‍ജി വൻ തിരിച്ചുവരവിന് ഒരുങ്ങുന്നത്. ഗോപി പുത്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

റാണി മുഖര്‍ജി തന്നെ നായികയായി 2014ല്‍ പുറത്തിറങ്ങിയ മര്‍ദാനിയുടെ രണ്ടാം ഭാഗമാണ് ചിത്രം. ഒരു വനിത പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് റാണി മുഖര്‍ജി ചിത്രത്തില്‍ അഭിനയിക്കുന്നത്. മനുഷ്യക്കടത്തിന് എതിരെ പോരാടുന്ന ഉദ്യോഗസ്ഥയാണ് റാണി മുഖര്‍ജിയുടെ കഥാപാത്രം. ശിവാനി എന്നാണ് റാണി മുഖര്‍ജിയുടെ കഥാപാത്രത്തിന്റെ പേര്.