പാര്‍വതി നായികയായ ഉയരെയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തീയേറ്ററുകളില്‍ ഇപ്പോഴും വലിയ പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. താരങ്ങളടക്കമുള്ളവര്‍ ചിത്രത്തെ അഭിനന്ദിച്ചിരുന്നു. തെന്നിന്ത്യൻ നടി സാമന്തയും ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉയരെ നിങ്ങളെ കരയിപ്പിക്കും, ചിന്തിപ്പിക്കും, ദേഷ്യമുണ്ടാക്കും, പ്രചോദിപ്പിക്കും- സാമന്ത സാമൂഹ്യമാധ്യമത്തില്‍ പറയുന്നു. പാര്‍വതി അഭിമാനമാണ്. സംവിധായകൻ മനു അശോകനെയും തിരക്കഥാകൃത്തുക്കളെയും സാമന്ത അഭിനന്ദിച്ചു.