ലണ്ടന്‍: ബി ടൗണിലെ ക്യൂട്ടസ്റ്റ് ദമ്പതികളാണ് ഷാഹിദ് കപൂറും മിറ രാജ്പുത്തും. സിനിമയ്ക്ക് ചെറിയ ഒരു ഇടവേള നല്‍കി ഇരുവരും ലണ്ടനില്‍ അവധിക്കാലം ആഘോഷിക്കുകയാണ്. അവധിക്കാല ആഘോഷത്തിന്‍റെ മനോഹര ചിത്രങ്ങള്‍ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. 

ഷാഹിദിന്‍റെ 'കബീര്‍ സിംഗ്' എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്. വിജയ്  ദേവരക്കൊണ്ടയുടെ സൂപ്പര്‍ഹിറ്റ് ചിത്രം 'അര്‍ജുന്‍ റെഡ്ഡി' യുടെ ഹിന്ദി റീമേയ്ക്കാണ് കബീര്‍ സിംഗ്. അര്‍ജുന്‍ റെഡ്ഡിയുടെ സംവിധായകന്‍ സന്ദീപ് റെഡ്ഡി  തന്നെയാണ് കബീര്‍ സിംഗും സംവിധാനം ചെയ്യുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 

Windswept

A post shared by Mira Rajput Kapoor (@mira.kapoor) on Apr 14, 2019 at 2:53am PDT

 
 
 
 
 
 
 
 
 
 
 
 
 

It’s a way of life ✌🏻

A post shared by Mira Rajput Kapoor (@mira.kapoor) on Apr 15, 2019 at 12:11am PDT