നിവിൻ പോളി നായകനായ തമിഴ് ചിത്രം റിച്ചിയിലെ നായികയായി കയ്യടി നേടിയ താരമാണ് ശ്രദ്ധ ശ്രീനാഥ്. ഇപ്പോള്‍ പ്രണയത്തെ കുറിച്ചുള്ള ശ്രദ്ധ ശ്രീനാഥിന്റെ തുറന്നുപറച്ചില്‍ വിവാദമായിരിക്കുകയാണ്. പതിനഞ്ചാം വയസ്സിലാണ് താൻ പ്രണയചുംബനം നല്‍കിയത് എന്ന് ശ്രദ്ധ പറഞ്ഞതാണ് വിവാദത്തിലായത്. സാമൂഹ്യമാധ്യമങ്ങളിലൂടെ ശ്രദ്ധയെ എതിര്‍ത്തും അനുകൂലിച്ചും ചര്‍ച്ചകള്‍ നടന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആദ്യമായി പ്രണയചുംബനം നല്‍കിയത് പതിനഞ്ചാം വയസ്സിലാണ്. ഇപ്പോള്‍ കാമുകനില്ല. സിനിമയിലാണ് ശ്രദ്ധ. നടനും സംവിധായകനുമായ രക്ഷിത് ഷെട്ടിയുമായി ഡേറ്റ് ചെയ്യാനാണ് താല്‍പര്യമെന്നും ശ്രദ്ധ ശ്രീനാഥ് പറയുന്നു. എന്തായാലും ശ്രദ്ധയുടെ തുറന്നുപറച്ചില്‍ ചര്‍ച്ചയാകുകയാണ്.