മഹേഷ് ബാബുവിന്റെ ചലഞ്ച് ഏറ്റെടുത്ത് നടി ശ്രുതി ഹാസനും. ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് ശ്രുതി ഹാസൻ തൈ നട്ടു.
മഹേഷ് ബാബുവിന്റെ ചലഞ്ച് ഏറ്റെടുത്ത് നടി ശ്രുതി ഹാസനും. ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് ശ്രുതി ഹാസൻ തൈ നട്ടു.
ഹൈദരാബാദില്‍ സ്വന്തം വീട്ടുവളപ്പിലാണ് ശ്രുതി ഹാസൻ തൈ നട്ടത്. അതിന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിട്ടുമുണ്ട്. ഒട്ടേറെ ആരാധകര്‍ അഭിനന്ദനവുമായിരംഗത്ത് എത്തി. നേരത്തെ നടൻ വിജയ്‍യും മഹേഷ് ബാബുവിന്റെ ചലഞ്ച് ഏറ്റെടുത്ത് തൈ നട്ടിരുന്നു. അതിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ശ്രുതി ഹാസൻ ചലഞ്ച് ചെയ്‍തിരിക്കുന്നത് ഹൃത്വിക്കിനെയും റാണാ ദഗ്ഗുബാട്ടിയെയുമാണ്.