തമിഴകത്തിന്റെ തല, അജിത്തിനെ പ്രശംസിച്ച് നടി ശ്രുതി ഹാസൻ. ഏറ്റവും മര്യാദയുള്ളതും ബഹുമാനം തരുന്നതുമായ നടനാണ് അജിത്തെന്ന് ശ്രുതി ഹാസൻ പറയുന്നു.

തമിഴകത്തിന്റെ തല, അജിത്തിനെ പ്രശംസിച്ച് നടി ശ്രുതി ഹാസൻ. ഏറ്റവും മര്യാദയുള്ളതും ബഹുമാനം തരുന്നതുമായ നടനാണ് അജിത്തെന്ന് ശ്രുതി ഹാസൻ പറയുന്നു.

എന്റെ ഏറ്റവും ഇഷ്‍ടപ്പെട്ട താരങ്ങളില്‍ ഒരാളാണ് അജിത്. ഞാൻ കണ്ടതില്‍ വെച്ച് ഏറ്റവും മര്യാദയും ബഹുമാനം തരുന്നതുമായ നടനുമാണ് അജിത്- ശ്രുതി ഹാസൻ പറയുന്നു. വേതാളം എന്ന സിനിമയില്‍ അജിത്തിനൊപ്പം ശ്രുതി ഹാസൻ അഭിനയിച്ചിരുന്നു. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്‍തത്.