Asianet News MalayalamAsianet News Malayalam

പ്രശസ്ത ഗായിക പി സുശീലയെ ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സുശീലയുടെ ആരോഗ്യനില തൃപ്‌തികരമെന്നാണ് ചെന്നൈയിലെ ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം

Singer P Susheela hospitalised in Chennai
Author
First Published Aug 17, 2024, 11:32 PM IST | Last Updated Aug 17, 2024, 11:32 PM IST

ചെന്നൈ: പ്രശസ്ത ഗായിക പി.സുശീല ആശുപത്രിയിൽ ചികിത്സയിൽ. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആണ്‌ സുശീലയെ പ്രവേശിപ്പിച്ചത്. വൃക്ക സംബന്ധമായ രോഗങ്ങൾക്ക് ചികിത്സ തേടിയതായാണ് സൂചന.  ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 88 വയസുള്ള സുശീല മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം അഞ്ച് തവണ നേടിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios