Asianet News MalayalamAsianet News Malayalam

മകളോടൊപ്പം ഒരേ താളത്തില്‍, നീ മുകിലോ...

പാര്‍വ്വതി പ്രധാന വേഷത്തിലെത്തിയ ചിത്രം ഉയിരേയിലെ ഗാനം മകളോടൊപ്പം വീണ്ടും പാടി സിത്താര

Sithara Krishnakumar sing song with daughter
Author
Kochi, First Published Apr 28, 2019, 10:19 AM IST

പാര്‍വ്വതി പ്രധാന വേഷത്തിലെത്തിയ ചിത്രം 'ഉയരെ' മികച്ച പ്രതികരണം നേടിക്കൊണ്ട് മുന്നേറുകയാണ്. ചിത്രത്തിലെ 'നീ മുകിലോ' എന്ന ഗാനവും പ്രേക്ഷകര്‍ നെഞ്ചേറ്റിയിരുന്നു.  ചിത്രത്തിന് മുന്നേ യൂട്യൂബില്‍ റിലീസ് ചെയ്ത ഗാനം സിത്താരയും വിജയ് യേശുദാസും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. 

ഇപ്പോഴിതാ ആ ഗാനം സിത്താരയും മകള്‍ സാവന്‍ ഋതുവും ചേര്‍ന്ന് അതിമനോഹരമായി പാടിയിരിക്കുകയാണ്. സിത്താര തന്നെയാണ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

Follow Us:
Download App:
  • android
  • ios