Asianet News MalayalamAsianet News Malayalam

ലവ് ആക്ഷൻ ഡ്രാമയില്‍ സര്‍പ്രൈസ് അതിഥി, വൈറലായി ഫോട്ടോ


ശ്രീനിവാസന്റെ മകനും നടനുമായ ധ്യാൻ ശ്രീനിവാസൻ സംവിധായകനാകുകയാണ്. ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലേക്ക് ഒരു അതിഥിയെത്തിയതാണ് വാര്‍ത്ത. മോഹൻലാലിന്റെ ഭാര്യ സുചിത്രയാണ് താരങ്ങളെയും അണിയറക്കാരെയും അമ്പരപ്പിച്ച് സെറ്റിലേക്ക് എത്തിയത്.

Suchithra visists love action drama location
Author
Kochi, First Published Jun 4, 2019, 5:18 PM IST

ശ്രീനിവാസന്റെ മകനും നടനുമായ ധ്യാൻ ശ്രീനിവാസൻ സംവിധായകനാകുകയാണ്. ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലേക്ക് ഒരു അതിഥിയെത്തിയതാണ് വാര്‍ത്ത. മോഹൻലാലിന്റെ ഭാര്യ സുചിത്രയാണ് താരങ്ങളെയും അണിയറക്കാരെയും അമ്പരപ്പിച്ച് സെറ്റിലേക്ക് എത്തിയത്.

ലൊക്കേഷനിലെത്തിയ സുചിത്രയെ നിവിൻ പോളിയും ധ്യാൻ ശ്രീനിവാസനും ചേര്‍ന്ന് സ്വീകരിച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാവായ വിശാഖ് സുബ്രഹ്‍മണ്യം സുചിത്രയുടെ ബന്ധുവാണ്. നയൻതാരയാണ് ചിത്രത്തിലെ നായിക. നിവിൻ പോളിയും നയൻതാരയും ആദ്യമായിട്ടാണ് ഒന്നിച്ചഭിനയിക്കുന്നത്.

Follow Us:
Download App:
  • android
  • ios