കുട്ടിക്കാലത്ത് സുന്ദീപിനൊപ്പമുള്ള ചിത്രവും താരം പങ്കുവയ്ക്കുന്നു. നിലവിൽ അറിയപ്പെടുന്ന ഷെഫാണ് സുന്ദീപ് വോഹ്റ.

ഹോദരൻ സുന്ദീപ് വോഹ്റയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ബോളിവുഡ് നടി സണ്ണി ലിയോൺ. അനുജനെ ഓർത്ത് തനിക്ക് അഭിമാനം തോന്നുവെന്നും സണ്ണി ട്വിറ്ററിൽ കുറിച്ചു. കുട്ടിക്കാലത്ത് സുന്ദീപിനൊപ്പമുള്ള ചിത്രവും താരം പങ്കുവയ്ക്കുന്നു. നിലവിൽ അറിയപ്പെടുന്ന ഷെഫാണ് സുന്ദീപ് വോഹ്റ.

Add Asianetnews as a Preferred SourcegooglePreferred

"എന്റെ കുഞ്ഞനുജന് ജന്മദിനാശംസകൾ. നീ ഇന്ന് ഉയരങ്ങൾ കീഴടക്കിയത് കാണാൻ അവരുണ്ടായിരുന്നുവെങ്കിൽ എത്രമാത്രം അഭിമാനം കൊണ്ടേനേ... നിന്നെയോർത്ത് അഭിമാനം മാത്രം.. നല്ല ജന്മദിനം നിനക്ക് ലഭിച്ചുവെന്ന് വിശ്വസിക്കുന്നു. നമ്മൾ ഒന്നിച്ച് നല്ല ചിത്രങ്ങൾ കുറേ എടുക്കേണ്ടിയിരിക്കുന്നു. നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു". സണ്ണി ട്വീറ്റ് ചെയ്തു.

Scroll to load tweet…