അഭിനയത്തില്‍ മാത്രമല്ല കവിതയെഴുത്തിലും മികവ് തെളിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് തമന്ന. താൻ എഴുതിയ കവിത സാമൂഹ്യമാധ്യമത്തിലൂടെ തമന്ന തന്നെയാണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്.

Scroll to load tweet…

സ്‍നേഹത്തെ കുറിച്ചാണ് തമന്നയുടെ കവിത. ഇതിനു മുമ്പും താൻ എഴുതിയ കവിത തമന്ന സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. തമന്ന എഴുതിയ കവിത ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.