അജയ് ദേവ്ഗണിന്റെ തനാജി: ദ് അണ്‍സംഗ് വാരിയറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

അജയ് ദേവ്ഗണ്‍ പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ സിനിമയാണ് തനാജി: ദ് അണ്‍സംഗ് വാരിയര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

Scroll to load tweet…

മറാഠി പോരാളിയായ സുബേദർ തനാജി മലുസാരെയായാണ് അജയ് ദേവ്‍ഗണ്‍ അഭിനയിക്കുന്നത്. കാജോളാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഓം റാവത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്ത വര്‍ഷം ജനുവരി 10നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.