തപ്‍സി നായികയായി എത്തുന്ന ഗെയിം ഓവര്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ ട്രെയിലര്‍ വലിയ സ്വീകാര്യത നേടിയിരുന്നു. ചിത്രം ജൂണ്‍ 14ന് റിലീസ് ചെയ്യുമെന്നതാണ് പുതിയ വാര്‍ത്ത.
തപ്‍സി നായികയായി എത്തുന്ന ഗെയിം ഓവര്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ ട്രെയിലര്‍ വലിയ സ്വീകാര്യത നേടിയിരുന്നു. ചിത്രം ജൂണ്‍ 14ന് റിലീസ് ചെയ്യുമെന്നതാണ് പുതിയ വാര്‍ത്ത.
അശ്വിൻ ശരവണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മായ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം ഒരുക്കിയ സംവിധായകനാണ് അശ്വിൻ ശരവണൻ. ഞെട്ടിക്കുന്ന രംഗങ്ങളുള്ള സിനിമയായിരിക്കും ഗെയിം ഓവര്‍ എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. ആത്യന്തികം ത്രില്ലര്‍ സ്വഭാവത്തിലുള്ളതായിരിക്കും ചിത്രം. വീല്‍ ചെയറില്‍ സഞ്ചരിക്കുന്ന യുവതിയായിട്ടാണ് തപ്‍സിയെ ട്രെയിലര്‍ കൂടുതലായും കാണുന്നത്.