തൃശൂര്‍ പൂരത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുമായി ജയസൂര്യ. തൃശൂര്‍ പൂരത്തിനിടെയാണ് ചിത്രത്തിന്റെ ലോഞ്ചിംഗും നടത്തിയത്.

രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംഗീത സംവിധായകൻ രതീഷ് വേഗയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.