വള്ളംകളിയുടെ പശ്ചാത്തലത്തില്‍  ഒരുങ്ങുന്ന സിനിമയില്‍ ടൊവിനോ നായകനാകുന്നു. ആരവം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 

വള്ളംകളിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ ടൊവിനോ നായകനാകുന്നു. ആരവം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ജിത്തു അഷറഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിനനന്ദൻ രാമാനുജൻ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഷഹി കബീറാണ് തിരക്കഥാകൃത്ത്. അതേസമയം ആൻഡ് ഓസ്‍കാര്‍ ഗോസ് ടു എന്ന ചിത്രമാണ് ടൊവിനോടുയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്. സലിം അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.