ടൊവിനോ തോമസ് നായകനാകുന്ന പുതിയ സിനിമയാണ് ഫോറൻസിക്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പൃഥ്വിരാജ് പുറത്തിറക്കി.
ടൊവിനോ തോമസ് നായകനാകുന്ന പുതിയ സിനിമയാണ് ഫോറൻസിക്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പൃഥ്വിരാജ് പുറത്തിറക്കി.
സുജിത് വാസുദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നതും സുജിത് വാസുദേവ് ആണ്. കഥയും തിരക്കഥയും ഒരുക്കുന്നത് അഖില്‍ പോളാണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.