പാർവതി, ടോവിനോ, ആസിഫ് അലി, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഉയരെ.  ഓഡിയോ കഴിഞ്ഞ ദിവസം എറണാകുളം അവന്യൂ സെന്ററിൽ നടന്ന ചടങ്ങിൽ മമ്മൂട്ടി ലോഞ്ച് ചെയ്‍തു. 

 പാർവതി, ടോവിനോ, ആസിഫ് അലി, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഉയരെ. ഓഡിയോ കഴിഞ്ഞ ദിവസം എറണാകുളം അവന്യൂ സെന്ററിൽ നടന്ന ചടങ്ങിൽ മമ്മൂട്ടി ലോഞ്ച് ചെയ്‍തു.

ആസിഡ് ആക്രമണം അതിജീവിച്ച പല്ലവി എന്ന കഥാപാത്രമായാണ് പാര്‍വതി അഭിനയിക്കുന്നത്. മനു അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി- സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ടൊവിനോ, ആസിഫ് അലി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. വിമാനത്തില്‍ നിന്നുള്ള സംഭാഷണമാണ് മോഷൻ പോസ്റ്ററിലുള്ളത്. സിനിമാരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.