സ്പെയിനില്‍ അവധിക്കാലം ആഘോഷിക്കുകയാണ് ഇരുവരുമിപ്പോള്‍. സ്പെയിനിലെ വിവിധ ലൊക്കേഷനുകളില്‍ നിന്നുള്ള കിടിലന്‍ ചിത്രങ്ങള്‍ സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

ആരാധകരുടെ പ്രിയ താരദമ്പതികളാണ് സാമന്തയും നാഗ ചൈതന്യയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഏറെ ആഘോഷപൂര്‍വ്വമായിരുന്നു ഇരുവരുടേയും വിവാഹം.

സ്പെയിനില്‍ അവധിക്കാലം ആഘോഷിക്കുകയാണ് ഇരുവരുമിപ്പോള്‍. സ്പെയിനിലെ വിവിധ ലൊക്കേഷനുകളില്‍ നിന്നുള്ള കിടിലന്‍ ചിത്രങ്ങള്‍ സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ആരാധകരുടെ പ്രിയ താരങ്ങളുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം.