സാമൂഹ്യമാധ്യമങ്ങളിലൂടെ എന്നും വിശേഷങ്ങള്‍ പങ്കുവയ്‍ക്കാറുള്ളതാണ് വിഘ്‍നേശ് ശിവനും നയൻതാരയും. ലോക വനിതാദിനത്തിലും ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് വിഘ്‍നേശ് ശിവൻ. 

സാമൂഹ്യമാധ്യമങ്ങളിലൂടെ എന്നും വിശേഷങ്ങള്‍ പങ്കുവയ്‍ക്കാറുള്ളതാണ് വിഘ്‍നേശ് ശിവനും നയൻതാരയും. ലോക വനിതാദിനത്തിലും ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് വിഘ്‍നേശ് ശിവൻ.

നയൻതാരയുമായുള്ള സ്നേഹം പങ്കുവച്ചാണ് വിഘ്നേശ് ശിവൻ വനിത ദിനം ആശംസിച്ചത്. നീ എൻ ഉലഗ അഴഗിയേ.. ഉന്നൈ പോല്‍ ഒരുത്തി ഇല്ലെയീ എന്ന് കുറിച്ചാണ് വിഘ്നേശ് ശിവൻ നയൻതാരയുടെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. നാനും റൌഡി താൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. വിഘ്നേശ് ശിവന്റെയും നയൻതാരയുടെയും വിവാഹത്തിനായി കാത്തിരിക്കുകയുമാണ് ആരാധകര്‍.