ഹോംലി മീല്‍സ് ,ബെൻ, എന്നീ ചിത്രങ്ങൾക്ക് ശേഷം വിപിന്‍ രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് ആന്റപ്പന്റെ അത്ഭുത പ്രവര്‍ത്തികള്‍.
ഹോംലി മീല്‍സ് ,ബെൻ, എന്നീ ചിത്രങ്ങൾക്ക് ശേഷം വിപിന്‍ ആറ്റ്‌ലി രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് ആന്റപ്പന്റെ അത്ഭുത പ്രവര്‍ത്തികള്‍. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് വിപിന്‍ തന്നെയാണ്.
രാജേഷ് കുടോത്ത് ആണ് ചിത്രത്തിന്‍റെ എഡിറ്റര്‍.അലന്‍ രാജന്‍ മാത്യു, വിപിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത് ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല .
