കൊച്ചി: മലയാളികളുടെ പ്രിയ നടിയാണ് സംയുക്ത. നടന്‍ ബിജു മേനോനെ വിവാഹം ചെയ്ത് സിനിമാ അഭിനയത്തോട് വിട പറഞ്ഞ സംയുക്ത എന്ന് തിരിച്ച് വരുമെന്ന് ആരാധകരെല്ലാം ഒരേ സ്വരത്തില്‍ ചോദിക്കാറുണ്ട്. എന്നാല്‍ തന്‍റേതായ ലോകത്ത് തിരക്കിലാണ് സംയുക്ത. ദിവസങ്ങള്‍ക്ക് മുമ്പ് പോസ്റ്റ് ചെയ്ത  സംയുക്തയുടെ യോഗാ ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. വനിതാ ദിനത്തിലാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

Rooted & established in love

A post shared by Samyuktha Varma (@samyukthavarma) on Mar 6, 2020 at 1:46am PST