കീർത്തി സുരേഷ് കേന്ദ്രകഥാപാത്രമായി എത്തുന്ന തെലുങ്ക്  ചിത്രമാണ് മിസ് ഇന്ത്യ. നരേന്ദ്ര നാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദേശീയ പുരസ്കാരം നേടിയ മഹാനടിക്ക് ശേഷം കീർത്തി സുരേഷ് അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണ് മിസ് ഇന്ത്യ.

ജഗപതി ബാബു, നവീൻ ചന്ദ്ര, രാജേന്ദ്ര പ്രസാദ്, നരേഷ്, ഭാനുശ്രീ മെഹ്റ, സുമന്ത്, പൂജിത പൊന്നാട തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. അജയ്‌ ദേവഗൺ നായകനാകുന്ന 'മൈദാനാണ് കീർത്തി സുരേഷ്‌ നായികയാവുന്ന പുതിയ ചിത്രം. .