സിബിരാജും മലയാളി താരം നിഖില വിമലും  പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് രംഗ. ഡി.എൽ. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

ത്രില്ലർ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നിഖിലയുടെ അഞ്ചാമത്തെ തമിഴ് ചിത്രമാണ് രംഗ. സതീഷ്, സുജാത തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.