വിനയ് ഫോര്‍ട്ട് നായകനാകുന്ന പുതിയ സിനിമയാണ് തമാശ. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

വിനയ് ഫോര്‍ട്ട് നായകനാകുന്ന പുതിയ സിനിമയാണ് തമാശ. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

രസകരമായ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത് എന്നാണ് ടീസറില്‍ നിന്ന് വ്യക്തമാകുന്നത്. ഒരു കോളേജ് അധ്യാപകനായിട്ടാണ് വിനയ് ഫോര്‍ട്ട് അഭിനയിക്കുന്നത്. വിനയ് ഫോര്‍ട്ടിന്റെ കൌതുകം നിറഞ്ഞ മാനറിസങ്ങള്‍ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ദിവ്യ പ്രഭ, ചിന്നു സരോജനി, ആര്യ, നവാസ് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. അഷ്‍റഫ് ഹംസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.