പൃഥ്വിരാജ് നായകനായ ചിത്രമായിരുന്നു ഊഴം, ദൃശ്യത്തിന് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ എന്നായിരുന്നു ചിത്രത്തിന്‍റെ വിശേഷണം. മെമ്മറീസിനു ശേഷം പൃഥ്വിവും ജിത്തുവും ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു ഊഴം.

നീരജ് മാധവ്, ഇര്‍ഷാദ്, ബാലചന്ദ്രമേനോന്‍, കിഷോര്‍ സത്യ, പശുപതി, ജയപ്രകാശ്, ദിവ്യ, രസ്‌ന പവിത്രന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. ഛായാഗ്രഹണം നിര്‍വഹിച്ചത് ഷാംദത്ത് ആയിരുന്നു. ഇതാ ആ ചിത്രത്തില്‍ സംഭവിച്ച 22 പിഴവുകളുടെ വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്.