ഓം ശാന്തി ഓശാന എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ഒരു മുത്തശ്ശി ഗദ. ആദ്യ ചിത്രത്തില്‍ നിവിന്‍ പോളിയായിരുന്നു നായകനെങ്കില്‍ തന്റെ രണ്ടാമത്തെ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും ലെനയും രണ്ട് മുത്തശിക്കഥാപാത്രങ്ങളുമായിരുന്നു താരങ്ങള്‍. ജൂഡ് തന്‍റെ രണ്ടാം ചിത്രവും ഹിറ്റാക്കിയെങ്കിലും ചില അബദ്ധങ്ങള്‍ സിനിമയില്‍ കടന്ന് കൂടിയിട്ടുണ്ട്. യു ടൂബില്‍ ഹിറ്റായ ഒരു മുത്തശ്ശി ഗദയിലെ 25 അബദ്ധങ്ങള്‍ കാണാം.