2016ലെ മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായകസബയ്ക്ക് ശേഷം പുറത്തിറങ്ങിയ ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. താപ്പാന എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്ത സിനിമയാണ് തോപ്പില്‍ ജോപ്പന്‍. കസബയ്ക്ക് ശേഷം ആരാധകരേറ്റെടുത്ത മമ്മൂട്ടി ചിത്രം കൂടിയാണ് തോപ്പില്‍ ജോപ്പന്‍.

വലിയ ബില്‍ഡപ്പോടെയായിരുന്നു ടീസറും ട്രെയിലറുമെല്ലാം പുറത്തിറങ്ങിയത്. മോഹന്‍ ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ ഒപ്പത്തോടായിരുന്നു തോപ്പില്‍ ജോപ്പന്റെ ഏറ്റുമുട്ടല്‍. തോപ്പില്‍ ജോപ്പനിലെ 28 അബദ്ധങ്ങളാണ് ഇപ്പോള്‍ യുഡൂബില്‍ ഹിറ്റായിരിക്കുന്നത്. വീഡിയോ കാണാം.