ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്‍റെ രണ്ടാമത്തെ ചിത്രമായിരുന്നു ആന്‍മരിയ കലിപ്പിലാണ്. സണ്ണിവെയ്ന്‍, സാറ അര്‍ജ്ജുന്‍, അജു വര്‍ഗ്ഗീസ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ചിത്രത്തിലെ ചില തെറ്റുകള്‍ ചൂണ്ടികാട്ടുന്ന വീഡിയോ ഇപ്പോള്‍ ശ്രദ്ധേയമാകുന്നു.
വീഡിയോ കാണാം
