യു.എ.ഇയിലെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍

13.83 കോടിയാണ് യുഎഇയില്‍ മോഹന്‍ലാല്‍ ചിത്രം നേടിയത്. പിന്നില്‍ ആക്കിയത് സുല്‍ത്താന്‍, ബാഹുബലി, കബാലി എന്നീ ചിത്രങ്ങളെ

ആദ്യമായി നൂറുകോടി ക്ലബില്‍ എത്തുന്ന മോഹന്‍ലാല്‍ ചിത്രം

നൂറുകോടി ക്ലബില്‍ എത്തുന്ന ആദ്യത്തെ മലയാള ചിത്രം

മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രം

5 ദിവസത്തില്‍ 20 കോടി നേടിയ മലയാള ചിത്രം