ഒരിടവേളയ്ക്ക് ശേഷം ആരാധകര്‍ ഏറ്റെടുത്ത മമ്മൂട്ടി ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജും ആര്യയും ഷാജി നടേശനും സന്തോഷ് ശിവുയും ചേര്‍ന്ന് നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തത് ഹനീഫ് അദേനിയാണ്. മാസ് ലുക്കില്‍ മമ്മൂട്ടിയെത്തിയ ചിത്രത്തിലെ 50 അബദ്ധങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വീഡിയോ കാണാം.

