2016ലെ സൂപ്പര്‍ ഹിറ്റുകളിലൊന്നായിരുന്നു മോഹന്‍ ലാല്‍ പ്രിയര്‍ശന്‍ കൂട്ടുകെട്ടില്‍ ചിത്രമായിരുന്നു ഒപ്പം. മുപ്പത് കോടി ക്ലബില്‍ ഇടം നേടിയ ചിത്ര ഒരിടവേളയ്ക്ക് ശേഷം പ്രിയ ദര്‍ശന്റെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ് കൂടിയായിരുന്നു. ലാലേട്ടനും വലിയ കയ്യടി നേടിക്കൊടുത്ത ചിത്രംകൂടിയായിരുന്നു ഒപ്പം. ഒപ്പം സിനിമയില്‍ ആരും ശ്രദ്ധിക്കാതെ പോയ 61 അബദ്ധങ്ങള്‍ യു ടൂബില്‍ വൈറലായിരിക്കുകയാണ്. വീഡിയോ കാണാം.
