അനുഷ്ക ഷെട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രമാണ് സൈലൻസ്. മാധവനാണ് ചിത്രത്തില്‍ അനുഷ്ക ഷെട്ടിയുടെ നായകനായി എത്തുന്നത്. ചിത്രത്തില്‍ വില്ലനായി എത്തുന്നത് ഹോളിവുഡ് താരമാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. 

Add Asianetnews as a Preferred SourcegooglePreferred

കില്‍ ബില്‍ സീരിസിലെ വില്ലനായി മൈക്കിള്‍ മഡ്സെൻ ആണ് സൈലൻസിലും പ്രതിനായകനായി എത്തുന്നത്. ഹേമന്ത് മധുര്‍കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വേറിട്ട കഥാപാത്രവുമായി ആണ് അനുഷ്ക ഷെട്ടി ചിത്രത്തില്‍. ബധിരയും മൂകയുമായ കഥാപാത്രമാണ് അനുഷ്ക ഷെട്ടിയുടേത് എന്നാണ് റിപ്പോര്‍ട്ട്. യുഎസ്സിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്യുന്നത്.